You Searched For "സഹകരണ ബാങ്ക്"

പത്തനംതിട്ട ജില്ലയിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ തട്ടിപ്പ് തുടർക്കഥയാകുന്നു; ജില്ലാ സെക്രട്ടറിയേറ്റംഗം പ്രസിഡന്റായ തിരുവല്ല അർബൻ സഹകരണ ബാങ്കിൽ നിന്ന് ജീവനക്കാർ തട്ടിയത് ഒരു കോടിയോളം; രണ്ടു ജീവനക്കാരെ സസ്പെൻഡ് ചെയ്തു; തട്ടിപ്പിന്റെ ചുരുളഴിയുമ്പോൾ പുറത്തു വരിക ഞെട്ടിക്കുന്ന കണക്കുകളാകുമെന്ന് നിഗമനം
സ്ഥാനക്കയറ്റം റദ്ദാക്കാനുള്ള കാരണങ്ങൾ ജോയിന്റ് രജിസ്ട്രാറെ അറിയിച്ചത് പ്രതികാരമായി: പൊടിയും വളവും ഉള്ളിടത്ത് ജോലി പാടില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് അവഗണിച്ച് വളം ഡിപ്പോയിൽ നിയമനം: ചാർജെടുക്കാൻ എത്തിയപ്പോൾ മണിക്കൂറോളം നിർത്തിയത് വെയിലത്ത് മണിക്കൂറുകളോളം: പത്തനംതിട്ട സർവീസ് സഹകരണ ബാങ്കിന്റെ ക്രൂരതയുടെ കഥ
അമിത്ഷാ വകുപ്പ് മന്ത്രിയായതോടെ സഹകരണ രംഗത്തും പൊളിച്ചു പണികൾ തുടങ്ങി; സഹകരണ ബാങ്കുകളുടെ ഓഹരി വിൽക്കാമെന്ന വ്യവസ്ഥ വരുമ്പോൾ ആശങ്ക കേരളത്തിലെ സഹകാരികൾക്ക്; കേരള ബാങ്കിലുള്ള പ്രാഥമിക സഹകരണ ബാങ്കുകളുടെ ഓഹരികൾ പിൻവലിക്കുന്നതിനും തടസം
46 വായ്പകളുടെ തുക എത്തിയത് ഒരു അക്കൗണ്ടിലേക്ക്; ഒരാൾ ആധാരം ഈടു നൽകി ബാങ്കിൽനിന്ന് വായ്പയെടുത്താൽ അതേ ആധാരം ഉപയോഗിച്ച് മറ്റൊരു വായ്പയെടുത്ത് തട്ടിപ്പ്; ഇടപാടുകാർ വിവരം അറിഞ്ഞത് കൃത്യമായി തിരിച്ചടച്ചവർക്ക് ജപ്തി നോട്ടീസ് വന്നതോടെ; സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ 100 കോടിയുടെ വൻ തട്ടിപ്പ്
സിപിഎം നേതാക്കളുടെ അഴിമതിപ്പണം നിക്ഷേപവും തെരെഞ്ഞെടുപ്പിന് കള്ളപ്പണം ഒഴുക്കിയതും സഹകരണ ബാങ്കുകൾ വഴിയെന്ന് ബിജെപി; കൊടകരയ്ക്ക് ബദൽ കരുവന്നൂർ; സഹകരണത്തിൽ അമിത് ഷായുടെ ആദ്യ ഇടപെടൽ കേരളത്തിലോ? തട്ടിപ്പ് അന്വേഷിക്കാൻ കേന്ദ്ര ഏജൻസി എത്തും
സഹകരണ ബാങ്ക് നിക്ഷേപത്തിൽ 103 കോടിയുടെ കള്ളപ്പണം കണ്ടെത്തുന്നത് ഇതാദ്യം; ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത് കുഞ്ഞാലിക്കുട്ടിയുടെ മകന്റെ കോടികൾക്ക് പുറമേ സിപിഎം നേതാവിന്റെ ബന്ധുക്കളുടെയും നിക്ഷേപം; എ.ആർ നഗർ സഹകരണ ബാങ്ക് വിരൽ ചൂണ്ടുന്നത് രാഷ്ട്രീയ നേതാക്കളുടെ കള്ളപ്പണം പൂഴ്‌ത്തൽ കേന്ദ്രങ്ങളിലേക്ക്
പാലക്കാട് സഹകരണ ബാങ്കിന്റെ ലോക്കർ തകർത്ത് ഏഴര കിലോ സ്വർണവും പണവും കവർന്നു; സിസിടിവി മെമ്മറി കാർഡും മോഷ്ടിച്ചു; മോഷ്ടാക്കൾ സ്ട്രോങ് റൂം തകർത്തത് ഗ്യാസ് കട്ടർ ഉപയോഗിച്ച്; സി സി ടി വിയുടെ മെമ്മറി കാർഡും മോഷണം പോയതായി സൂചന
കുഞ്ഞാലിക്കുട്ടിയുടെ മകന്റെ കള്ളപണ നിക്ഷേപം കണ്ടെത്തിയ എആർ നഗർ ബാങ്ക് നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറിയുടെ ബന്ധു; ബാങ്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിച്ച ഹരികുമാറിനെ വീണ്ടും ബാങ്കിൽ തന്നെ നിർത്തിയത് ലീഗ് ഭരണസമിതിയുടെ തട്ടിപ്പുകൾ പുറത്തറിയാതിരിക്കാൻ; ചട്ടം മറികടന്ന് ഹരികുമാറിനെ നിയമിച്ചത് മുൻ സഹകരണ മന്ത്രിയും
ഏര്യാ-ലോക്കൽ സെക്രട്ടറിമാരെ ഇനി സഹകരണ മേഖലയിലേക്ക് വിടില്ല; കരുവന്നൂരിലെ നാണക്കേട് തിരിച്ചറിഞ്ഞ് ഇനി പിൻസീറ്റ് ഡ്രൈവിങ്; ബാങ്ക് ശമ്പളവും വാങ്ങി ഇനി പാർട്ടി പ്രവർത്തനവും ഇല്ല; ആക്ഷേപം ഒഴിവാക്കാൻ മുൻകരുതൽ
സഹകരണ ബാങ്കുകൾക്ക് മേൽ പിടിമുറുക്കാൻ അമിത്ഷാ; രാജ്യത്തെ സഹകരണ ബാങ്കുകളെ ഒരു കുടക്കീഴിലാക്കി കേന്ദ്ര ബാങ്ക് വരുന്നു; നബാർഡ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ സാമ്പത്തിക സഹായവും ഇതുവഴി ആക്കിയേക്കും; ഒരുങ്ങുന്നത് സഹകരണ ബാങ്കുകളെ അടിമുടി മാറ്റാൻ
കാണാതായ മുൻ സിപിഎം പ്രവർത്തകൻ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി; മടങ്ങിയതെത്തിയത് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ; ഒറ്റയ്ക്ക് യാത്ര പോയതാണെന്ന് വിശദീകരണം; കാണാതായതിന് കേസടുത്തതിനാൽ ഇന്ന് കോടതിയിൽ ഹാജരാക്കും